25 പന്തിൽ സെഞ്ച്വറി നേടി ഇംഗ്ലണ്ട് താരം | Oneindia Malayalam

2019-03-22 1,249

england cricketer will jacks smashes hundred
ക്രിക്കറ്റ് വീഡിയോ ഗെയിമിന് സമാനമായി ഒരു കളിക്കാരന്‍ മൈതാനത്ത് പ്രകടനം നടത്തിയാല്‍ എങ്ങിനെയിരിക്കും. അതിന് സമാനമായി ഒരു ഇന്നിങ്‌സ് കാഴ്ചവെച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ യുവതാരം വില്‍ ജാക്‌സ്. മുന്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 കളിക്കാരന്‍ ടി10 ക്രിക്കറ്റില്‍ 25 പന്തില്‍ സെഞ്ച്വരി നേടി ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയും ചെയ്തു.

Videos similaires